ترجمة معاني سورة النّاس باللغة المليبارية من كتاب Abdul Hameed and Kunhi Mohammed - Malayalam translation
ﰡ
آية رقم 1
ﮀﮁﮂﮃ
ﮄ
നാസ്
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
آية رقم 2
ﮅﮆ
ﮇ
മനുഷ്യരുടെ രാജാവിനോട്.
آية رقم 3
ﮈﮉ
ﮊ
മനുഷ്യരുടെ ദൈവത്തോട്.
آية رقم 4
ﮋﮌﮍﮎ
ﮏ
ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്.
آية رقم 5
ﮐﮑﮒﮓﮔ
ﮕ
മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.
آية رقم 6
ﮖﮗﮘ
ﮙ
മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.
تقدم القراءة