ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന് അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്കുവാനും അവന് എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു.
الترجمة المليبارية
وَجَعَلَنِي مُبَارَكًا أَيۡنَ مَا كُنتُ وَأَوۡصَٰنِي بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمۡتُ حَيّٗا
ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന് അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത് നല്കുവാനും അവന് എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
وَجَعَلَنِي مُبَارَكًا أَيۡنَ مَا كُنتُ وَأَوۡصَٰنِي بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمۡتُ حَيّٗا
"ഞാന്‍ എവിടെയായിരുന്നാലും അവനെന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം നമസ്കരിക്കാനും സകാത്ത് നല്‍കാനും അവനെന്നോട് കല്പിച്ചിരിക്കുന്നു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation