അദൃശ്യകാര്യം അവന് കണ്ടറിഞ്ഞിട്ടുണ്ടോ? അതല്ലെങ്കില്‍ പരമകാരുണികന്റെ അടുത്ത് അവന് വല്ല കരാറുമുണ്ടാക്കിയിട്ടുണ്ടോ?
الترجمة المليبارية
أَطَّلَعَ ٱلۡغَيۡبَ أَمِ ٱتَّخَذَ عِندَ ٱلرَّحۡمَٰنِ عَهۡدٗا
അദൃശ്യകാര്യം അവന് കണ്ടറിഞ്ഞിട്ടുണ്ടോ? അതല്ലെങ്കില്‍ പരമകാരുണികന്റെ അടുത്ത് അവന് വല്ല കരാറുമുണ്ടാക്കിയിട്ടുണ്ടോ?
Abdul Hameed and Kunhi Mohammed - Malayalam translation
أَطَّلَعَ ٱلۡغَيۡبَ أَمِ ٱتَّخَذَ عِندَ ٱلرَّحۡمَٰنِ عَهۡدٗا
അവന് വല്ല അഭൌതിക കാര്യവും കണ്ടറിഞ്ഞിട്ടുണ്ടോ? അല്ലെങ്കില്‍ പരമകാരുണികനായ അല്ലാഹുവില്‍നിന്ന് വല്ല കരാറും അവന് വാങ്ങിയിട്ടുണ്ടോ?
Muhammad Karakunnu and Vanidas Elayavoor - Malayalam translation