എന്റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ.(5)
____________________
5) മൂസാനബി(അ)ക്ക് വിക്ക് ഉണ്ടായിരുന്നു. അത് ഒഴിവായി കിട്ടുവാന്‍ വേണ്ടിയാണ് അദ്ദേഹം പ്രാര്‍ഥിച്ചത്.
____________________
5) മൂസാനബി(അ)ക്ക് വിക്ക് ഉണ്ടായിരുന്നു. അത് ഒഴിവായി കിട്ടുവാന്‍ വേണ്ടിയാണ് അദ്ദേഹം പ്രാര്‍ഥിച്ചത്.
الترجمة المليبارية
وَٱحۡلُلۡ عُقۡدَةٗ مِّن لِّسَانِي
എന്റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ.
Abdul Hameed and Kunhi Mohammed - Malayalam translation
وَٱحۡلُلۡ عُقۡدَةٗ مِّن لِّسَانِي
"എന്റെ നാവിന്റെ കുരുക്കഴിച്ചു തരേണമേ!
Muhammad Karakunnu and Vanidas Elayavoor - Malayalam translation