നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന് അതിക്രമകാരിയായിരിക്കുന്നു.
الترجمة المليبارية
ٱذۡهَبَآ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ
നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന് അതിക്രമകാരിയായിരിക്കുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
ٱذۡهَبَآ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ
"നിങ്ങളിരുവരും ഫറവോന്റെ അടുത്തേക്ക് പോവുക. നിശ്ചയമായും അവന് അതിക്രമിയായിരിക്കുന്നു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation