(തുടര്ന്ന് സാമിരിയോട്) അദ്ദേഹം പറഞ്ഞു: ഹേ; സാമിരീ, നിന്റെ കാര്യം എന്താണ്?
الترجمة المليبارية
قَالَ فَمَا خَطۡبُكَ يَٰسَٰمِرِيُّ
(തുടര്ന്ന് സാമിരിയോട്) അദ്ദേഹം പറഞ്ഞു: ഹേ; സാമിരീ, നിന്റെ കാര്യം എന്താണ്?
Abdul Hameed and Kunhi Mohammed - Malayalam translation
قَالَ فَمَا خَطۡبُكَ يَٰسَٰمِرِيُّ
മൂസ ചോദിച്ചു: "സാമിരി, നിന്റെ നിലപാടെന്താണ്?”
Muhammad Karakunnu and Vanidas Elayavoor - Malayalam translation