അവന് (ഫിര്ഔന്) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ് നിങ്ങളുടെ രണ്ട് പേരുടെയും രക്ഷിതാവ്?
الترجمة المليبارية
قَالَ فَمَن رَّبُّكُمَا يَٰمُوسَىٰ
അവന് (ഫിര്ഔന്) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ് നിങ്ങളുടെ രണ്ട് പേരുടെയും രക്ഷിതാവ്?
Abdul Hameed and Kunhi Mohammed - Malayalam translation
قَالَ فَمَن رَّبُّكُمَا يَٰمُوسَىٰ
ഫറവോന് ചോദിച്ചു: "മൂസാ, അപ്പോള്‍ ആരാണ് നിങ്ങളുടെ ഈ രക്ഷിതാവ്?”
Muhammad Karakunnu and Vanidas Elayavoor - Malayalam translation