(നബിയേ,) പറയുക: എന്റെ രക്ഷിതാവേ, ഇവര്‍ക്ക് താക്കീത് നല്കപ്പെടുന്ന ശിക്ഷ നീ എനിക്ക് കാണുമാറാക്കുകയാണെങ്കില്‍,
الترجمة المليبارية
قُل رَّبِّ إِمَّا تُرِيَنِّي مَا يُوعَدُونَ
(നബിയേ,) പറയുക: എന്റെ രക്ഷിതാവേ, ഇവര്‍ക്ക് താക്കീത് നല്കപ്പെടുന്ന ശിക്ഷ നീ എനിക്ക് കാണുമാറാക്കുകയാണെങ്കില്‍,
Abdul Hameed and Kunhi Mohammed - Malayalam translation
قُل رَّبِّ إِمَّا تُرِيَنِّي مَا يُوعَدُونَ
പറയുക: "നാഥാ, ഇവരെ താക്കീതു ചെയ്തുകൊണ്ടിരിക്കുന്ന ശിക്ഷ കാണേണ്ട അവസ്ഥ എനിക്കുണ്ടാവുകയാണെങ്കില്‍,
Muhammad Karakunnu and Vanidas Elayavoor - Malayalam translation