അതായത് നിന്റെ മാതാവിന് ബോധനം നല്കപ്പെടേണ്ട കാര്യം നാം ബോധനം നല്കിയ സന്ദര്‍ഭത്തില്‍.
الترجمة المليبارية
إِذۡ أَوۡحَيۡنَآ إِلَىٰٓ أُمِّكَ مَا يُوحَىٰٓ
അതായത് നിന്റെ മാതാവിന് ബോധനം നല്കപ്പെടേണ്ട കാര്യം നാം ബോധനം നല്കിയ സന്ദര്‍ഭത്തില്‍.
Abdul Hameed and Kunhi Mohammed - Malayalam translation
إِذۡ أَوۡحَيۡنَآ إِلَىٰٓ أُمِّكَ مَا يُوحَىٰٓ
"ദിവ്യബോധനത്തിലൂടെ നല്കപ്പെടുന്ന കാര്യം നാം നിന്റെ മാതാവിന് ബോധനം നല്‍കിയപ്പോഴാണത്.”
Muhammad Karakunnu and Vanidas Elayavoor - Malayalam translation