നീ പറയുക: എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്ബോധനങ്ങളില് നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു.
الترجمة المليبارية
وَقُل رَّبِّ أَعُوذُ بِكَ مِنۡ هَمَزَٰتِ ٱلشَّيَٰطِينِ
നീ പറയുക: എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്ബോധനങ്ങളില് നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
وَقُل رَّبِّ أَعُوذُ بِكَ مِنۡ هَمَزَٰتِ ٱلشَّيَٰطِينِ
പറയുക: "എന്റെ നാഥാ, പിശാചിന്റെ പ്രലോഭനങ്ങളില്‍നിന്ന് ഞാനിതാ നിന്നിലഭയം തേടുന്നു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation