അല്ലാഹുവിന് പുറമെ അവള് ആരാധിച്ചിരുന്നതില്‍നിന്ന് അദ്ദേഹം അവളെ തടയുകയും ചെയ്തു.(10) തീര്‍ച്ചയായും അവള് സത്യനിഷേധികളായ ജനതയില്‍ പെട്ടവളായിരുന്നു.
____________________
10) 'അല്ലാഹു അവളെ തടഞ്ഞു' എന്നും ചിലര്‍ അര്‍ത്ഥം നല്‍കിയിട്ടുണ്ട്. 'അല്ലാഹുവിന് പുറമെ അവള് ആരാധിച്ചിരുന്ന ദൈവങ്ങള്‍ അവളെ (സത്യവിശ്വാസത്തില്‍ നിന്ന്) തടഞ്ഞു നിര്‍ത്തിയതായിരുന്നു' എന്ന് മറ്റൊരു വ്യാഖ്യാനവുമുണ്ട്. സര്‍വ്വനാമങ്ങളുടെ സൂചന നിര്‍ണ്ണയിക്കുന്നതിലും മറ്റും സംഭവിക്കുന്ന വ്യത്യാസമാണ് വ്യാഖ്യാനഭേദങ്ങള്‍ക്ക് നിദാനം.

الترجمة المليبارية
وَصَدَّهَا مَا كَانَت تَّعۡبُدُ مِن دُونِ ٱللَّهِۖ إِنَّهَا كَانَتۡ مِن قَوۡمٖ كَٰفِرِينَ
അല്ലാഹുവിന് പുറമെ അവള് ആരാധിച്ചിരുന്നതില്‍നിന്ന് അദ്ദേഹം അവളെ തടയുകയും ചെയ്തു. തീര്‍ച്ചയായും അവള് സത്യനിഷേധികളായ ജനതയില്‍ പെട്ടവളായിരുന്നു.
Abdul Hameed and Kunhi Mohammed - Malayalam translation
وَصَدَّهَا مَا كَانَت تَّعۡبُدُ مِن دُونِ ٱللَّهِۖ إِنَّهَا كَانَتۡ مِن قَوۡمٖ كَٰفِرِينَ
അല്ലാഹുവെക്കൂടാതെ അവര്‍ പൂജിച്ചിരുന്ന വസ്തുക്കളാണ് മുസ്ലിമാകുന്നതില്‍നിന്ന് അവരെ തടഞ്ഞിരുന്നത്. തീര്‍ച്ചയായും അവര്‍ സത്യനിഷേധികളായ ജനമായിരുന്നു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation