പിന്നീട് നിങ്ങളുടെ മരണത്തിന് ശേഷം(14) നിങ്ങളെ നാം എഴുന്നേല്പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാന്‍ വേണ്ടി.
____________________
14 മരണം എന്ന പദം ഇവിടെ പ്രയോഗിച്ചിട്ടുള്ളത് അക്ഷരാര്‍ഥത്തില്‍ തന്നെയാണോ, അതല്ല അജ്ഞതയും അവിശ്വാസവും മൂലമുള്ള നിര്ജീവാവസ്ഥ എന്ന അര്‍ഥത്തിലാണോ എന്ന കാര്യത്തില്‍ ആധുനിക വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്.

الترجمة المليبارية
ثُمَّ بَعَثۡنَٰكُم مِّنۢ بَعۡدِ مَوۡتِكُمۡ لَعَلَّكُمۡ تَشۡكُرُونَ
പിന്നീട് നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേല്പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാന്‍ വേണ്ടി.
Abdul Hameed and Kunhi Mohammed - Malayalam translation
ثُمَّ بَعَثۡنَٰكُم مِّنۢ بَعۡدِ مَوۡتِكُمۡ لَعَلَّكُمۡ تَشۡكُرُونَ
പിന്നെ മരണശേഷം നിങ്ങളെ നാം ഉയിര്ത്തെഴുന്നേല്പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.
Muhammad Karakunnu and Vanidas Elayavoor - Malayalam translation