അവര്‍ പറയും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ എഴുന്നേല്‍പിച്ചതാരാണ്? ഇത് പരമകാരുണികന് വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്മാര് സത്യം തന്നെയാണ് പറഞ്ഞത്.
الترجمة المليبارية
قَالُواْ يَٰوَيۡلَنَا مَنۢ بَعَثَنَا مِن مَّرۡقَدِنَاۜۗ هَٰذَا مَا وَعَدَ ٱلرَّحۡمَٰنُ وَصَدَقَ ٱلۡمُرۡسَلُونَ
അവര്‍ പറയും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ എഴുന്നേല്‍പിച്ചതാരാണ്? ഇത് പരമകാരുണികന് വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്മാര് സത്യം തന്നെയാണ് പറഞ്ഞത്.
Abdul Hameed and Kunhi Mohammed - Malayalam translation
قَالُواْ يَٰوَيۡلَنَا مَنۢ بَعَثَنَا مِن مَّرۡقَدِنَاۜۗ هَٰذَا مَا وَعَدَ ٱلرَّحۡمَٰنُ وَصَدَقَ ٱلۡمُرۡسَلُونَ
അവര്‍ പറയും: "നമ്മുടെ നാശമേ, നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ ഉണര്‍ത്തി എഴുന്നേല്പിച്ചത് ആരാണ്? ഇത് ആ പരമ കാരുണികന് വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്മാര് പറഞ്ഞത് സത്യംതന്നെ."
Muhammad Karakunnu and Vanidas Elayavoor - Malayalam translation