സമാധാനം! അതായിരിക്കും കരുണാനിധിയായ രക്ഷിതാവിങ്കല്‍ നിന്ന് അവര്‍ക്കുള്ള അഭിവാദ്യം.
الترجمة المليبارية
سَلَٰمٞ قَوۡلٗا مِّن رَّبّٖ رَّحِيمٖ
സമാധാനം! അതായിരിക്കും കരുണാനിധിയായ രക്ഷിതാവിങ്കല്‍ നിന്ന് അവര്‍ക്കുള്ള അഭിവാദ്യം.
Abdul Hameed and Kunhi Mohammed - Malayalam translation
سَلَٰمٞ قَوۡلٗا مِّن رَّبّٖ رَّحِيمٖ
സലാം - സമാധാനം - ഇതായിരിക്കും ദയാപരനായ നാഥനില്‍നിന്ന് അവര്‍ക്കുള്ള അഭിവാദ്യം.
Muhammad Karakunnu and Vanidas Elayavoor - Malayalam translation