തീര്‍ച്ചയായും ഹിജ്റിലെ(22) നിവാസികള്‍ ദൈവദൂതന്മാരെ നിഷേധിച്ച് കളയുകയുണ്ടായി
____________________
22) മദീനയ്ക്കും, തബൂക്കിനും മദ്ധ്യേയാണ് ഹിജ്ര്. ഥമൂദ് ഗോത്രമാണ് അവിടെ താമസിച്ചിരുന്നത്.
____________________
22) മദീനയ്ക്കും, തബൂക്കിനും മദ്ധ്യേയാണ് ഹിജ്ര്. ഥമൂദ് ഗോത്രമാണ് അവിടെ താമസിച്ചിരുന്നത്.
الترجمة المليبارية
وَلَقَدۡ كَذَّبَ أَصۡحَٰبُ ٱلۡحِجۡرِ ٱلۡمُرۡسَلِينَ
തീര്‍ച്ചയായും ഹിജ്റിലെ നിവാസികള്‍ ദൈവദൂതന്മാരെ നിഷേധിച്ച് കളയുകയുണ്ടായി.
Abdul Hameed and Kunhi Mohammed - Malayalam translation
وَلَقَدۡ كَذَّبَ أَصۡحَٰبُ ٱلۡحِجۡرِ ٱلۡمُرۡسَلِينَ
ഹിജ്റ് ദേശക്കാരും ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു.
Muhammad Karakunnu and Vanidas Elayavoor - Malayalam translation