അവരുടെ കൂട്ടത്തില്‍ നിന്ന് നിന്റെ നിഷ്കളങ്കരായ ദാസന്മാരൊഴികെ(12)
____________________
12) അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാരെ പിഴപ്പിക്കാന്‍ കഴിയുമെന്ന് ഇബ്ലീസിന് പ്രതിക്ഷയില്ലായിരുന്നു.
____________________
12) അല്ലാഹുവിന്റെ നിഷ്കളങ്കരായ ദാസന്മാരെ പിഴപ്പിക്കാന്‍ കഴിയുമെന്ന് ഇബ്ലീസിന് പ്രതിക്ഷയില്ലായിരുന്നു.
الترجمة المليبارية
إِلَّا عِبَادَكَ مِنۡهُمُ ٱلۡمُخۡلَصِينَ
അവരുടെ കൂട്ടത്തില്‍ നിന്ന് നിന്റെ നിഷ്കളങ്കരായ ദാസന്മാരൊഴികെ.
Abdul Hameed and Kunhi Mohammed - Malayalam translation
إِلَّا عِبَادَكَ مِنۡهُمُ ٱلۡمُخۡلَصِينَ
"അവരിലെ നിന്റെ ആത്മാര്‍ഥതയുള്ള ദാസന്മാരെയൊഴികെ.”
Muhammad Karakunnu and Vanidas Elayavoor - Malayalam translation